---
title: "വർഷങ്ങളോളം പാനൂർ വെസ്റ്റ് യൂപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്നേഹമൂട്ടി അന്നം വിളമ്പിയ ചീരുട്ടിയമ്മ ഇനി ഓർമ്മ*"
english_title: "Cheerutti Amma, who served Snehamootti food to the students of Panur West UP School for many years, is now remembered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275620/Cheerutti Amma, who served Snehamootti food to the students of Panur West UP School for many years, is now remembered"
published_at: "2025-03-10T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce565532d66_1000616712.jpg"
keywords: []
---

# വർഷങ്ങളോളം പാനൂർ വെസ്റ്റ് യൂപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്നേഹമൂട്ടി അന്നം വിളമ്പിയ ചീരുട്ടിയമ്മ ഇനി ഓർമ്മ*

> **Lead Summary:** പാനൂർ

## Article Content

പാനൂർ

ഇലക്ട്രിസിറ്റി ഓഫീസിന് സമീപം കുഞ്ഞിപറമ്പത്ത് ചീരൂട്ടി (93) അന്തരിച്ചു.വർഷങ്ങളോളം പാനൂർ വെസ്റ്റ് യൂ പി സ്കൂളിലെ പാചകക്കാരിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ ഒൻപതരക്ക് വീട്ടുവളപ്പിൽ നടക്കും. പരേതനായ ഗോവിന്ദനാണ് ഭർത്താവ്. പവിത്രൻ, രാജൻ, സുജല, ശ്രീജ, പരേതരായ ശാന്ത, അശോകൻ എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275620/Cheerutti Amma, who served Snehamootti food to the students of Panur West UP School for many years, is now remembered)